പേ വിഷബാധ

അഗസ്ത്യമുനി ഉപദേശിച്ച പേവിഷബാധക്കു ഒറ്റമൂലി

 ലോകത്തിൽ ഏറ്റവും മാരകമായ രോഗമാണ് പേ വിഷബാധ. പട്ടികളിലും പൂച്ചകളിലും ഈ രോഗം കൂടുതലായി കണ്ടുവരുന്നു. പന്നി, കഴുത, കുതിര കുറുക്കൻ, ചെന്നായ, കുരങ്ങൻ, അണ്ണാൻ എന്നി മൃഗങ്ങളേയും ഇത് ബാധിക്കാറുണ്ട് ഇത്തരം മൃഗങ്ങൾ കടിക്കുകയോ നഖം കൊണ്ട് മുറിയുകയോ ചെയ്താൽ എത്രയും വേഗം ആശുപത്രിയിൽ എത്തി വാക്സിൻ സ്വൂകരിക്കുക അങ്ങനെ കഴിയാതെ വന്നാലോ പേവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടാലോ രോഗം കലശലായി നുരയും പതയും വന്നാലോ അഗസ്ത്യമുനി ഉപദേശിച്ച ഈ ഒറ്റമൂലിപ്രയോഗിക്കുക വളരെ വളരെഅനുഭവമായ ഈ ഒറ്റമൂലി അഗസ്ത്യമുനിയുടെ അനുഗ്രഹത്തിൽ തലമുറകളായി ചികിൽസിച്ച് വരുന്ന ഒറ്റമൂലി മരുന്നാണ് ആ ഒറ്റമൂലിയാണ് ഇവിടെ വിവരിക്കുന്നത്.

 പേവിഷ ബാധക്കുള്ളഎല്ലാ വാക്സിനും റേബിസ് വാക്സിനും ഉയർന്ന ആശുപത്രികളിൽ നിന്ന് സ്വൂകരിച്ചിട്ടും മരണത്തിന് കീഴടങ്ങേണ്ടി വന്നു. പേവിഷബാധ ഏറ്റ് പിടയുമ്പോഴും അഗസ്ത്യമുനി ഉപദേശിച്ച രോഗം മാറ്റാൻ ശക്തിയുള്ള ഒറ്റമൂലി വീട്ടുമുറ്റത്തുള്ളത്അറിയാതെ മരണത്തിന് കീഴടങ്ങുകയായിരുന്നു.കന്യാകുമാരി ജില്ലയിലെ അതൻകോട് എന്ന ഗ്രാമത്തിൽ പരമ്പരാഗതമായി പേവിഷ ബാധക്ക് മാത്രം ചികിൽസിക്കുന്ന പാരമ്പര്യ അഗസ്ത്യ വൈദ്യനുണ്ടായിരുന്നു. എൻ്റെ ഗുരുനാഥനായ സെൽവൻ വൈദ്യർ പേവിഷബാധ ഏറ്റ് കുരച്ച് കൊണ്ടുവരുന്ന രോഗികളെ പോലും അദ്ദേഹം ഒറ്റമൂലി പച്ചില നൽകി സുഖപ്പെടുത്തിയിരുന്നു. എന്നാൽ അദ്ദേഹത്തിൻ്റെ മരണശേഷം അദ്ദേഹം ഉപദേശിച്ച ഒറ്റമൂലി ചികിൽസഇന്നും അദ്ധേഹത്തിൻ്റെ ശിഷ്യൻമാരായ അഗസ്ത്യ വൈദ്യൻമാർ സൗജന്യമായി ചെയ്തു വരുന്നു. പരമേശ്വരൻ അഗസ്ത്യമുനിക്ക് ഒറ്റമൂലികളുടെ രഹസ്യം ഉപദേശിച്ചത് ലോക നൻമക്കാണ്അഗസ്ത്യമുനി ശിഷ്യൻ മാർക്ക് ഉപദേശിച്ചതും അതുകൊണ്ടു തന്നെയാണ്. ആർക്കെങ്കിലും നായ കടിയോ പൂച്ച കടിയോ ഏറ്റാൽ പേവിഷ ബാധ ഏറ്റാൽ വാക്സിൻ എടുക്കുക നല്ലത് തന്നെ തീർച്ചയായും വാക്സിൻ എടുക്കേണ്ടതാണ്.അതോടൊപ്പം - പേവിഷ ബാധ പൂർണ്ണമായി മാറാൻ ഈ ഒറ്റമൂലിയും നെല്ലിക്കാപ്രമാണം അർച്ചുരുട്ടി 3 ദിവസം സൂര്യോധയത്തിന് മുൻപായി സേവിക്കണം എന്ന് അഗസ്ത്യമുനി പറയുന്നു. ലോകനൻമ്മക്ക് വേണ്ടിഅഗസ്തീശ്വരൻ ഉപദേശിച്ച മഹാ ഔഷധസസ്യം പുലിച്ചുവടി പച്ചിലയാണ്. അഗസ്ത്യ മുനിയേയും അഗസ്ത്യമുനിയുടെ ഗുരു പരമശിവനേയും ധ്യാനിച്ച് ഔഷധം സേവിക്കുക. പേവിഷബാധ ഏറ്റ് കുരച്ച് നുരയും പതയും തള്ളിയാൽ പുലിച്ചുവടി പച്ചില ചുട്ട് ക്ഷാരമാക്കി ആചാമ്പലിനെ വെള്ളത്തിൽ കലക്കി തെളിച്ച് എടുത്ത വെള്ളത്തിനെ കടൽ വെള്ളം വറ്റിച്ചെടുക്കും പോലെ വറ്റിചെടുത്ത് ഉപ്പായി വരും ഈ ഉപ്പിനെ മൊശുമൊരുക്കി ഇലച്ചാറ് 50 മില്ലി ചാറിൽ 1/2 ഗ്രാം പുലിച്ചുവടി ഉപ്പു കലർത്തി 2 തുള്ളിവീതം നസ്യം ചെയ്യണം അരമണിക്കൂറിൽ തന്നെ ബുദ്ധിമുട്ടുകൾ മാറി കിട്ടും. രോഗി മരണശയ്യയിലാണെങ്കിൽ പേത്തവര എന്ന ചച്ചലയുടെ ഉപ്പു ചെറുതുമ്പ ചാറ്റിൽ കലർത്തി മുൻപോലെ നസ്യം ചെയ്യുക .ഗുരുനാഥൻ ചെയ്യുന്നത് അനേകതവണ കണ്ടറിഞ്ഞതാണ്. അഗസ്ത്യമുനി ശിഷ്യർക്ക് പഠിപ്പിച്ച ഓരോ ഒറ്റമൂലിയും ലോക നൻമക്കാണ് അത് ആരുടേയും പൊതുസ്വത്തല്ല വിൽക്കാനുള്ളതും അല്ല
കടപ്പാട് 
Dr.വിവേക് B.S.M.S
അഗസ്ത്യവൈദ്യശാല(since1901)
9539401663

Comments

Popular posts from this blog

മുക്കുറ്റി

ജാതിലിംഗ കെട്ട് / Hingula Kattu/லிங்க கட்டு

നര ബാധിച്ചു തുടങ്ങിയാൽ കുറയുവാനും, മുടി വളരുവാനും പ്രകൃതിദത്ത ഹെന്ന