Posts

Showing posts from March, 2025

നര ബാധിച്ചു തുടങ്ങിയാൽ കുറയുവാനും, മുടി വളരുവാനും പ്രകൃതിദത്ത ഹെന്ന

............. .....................................................  ഉണക്ക നെല്ലിക്ക 1 കപ്പ് ഉരുളക്കിഴങ്ങ് അരച്ചത് - (1 ചെറുത് ) കറിവേപ്പില അരച്ചത് - കാൽ കപ്പ് കരിഞ്ചീരക പൊടി - 20 ഗ്രാം  കാപ്പിപ്പൊടി 50ഗ്രാം  തേയില 50ഗ്രാം  നാരങ്ങ 1  മുട്ട 2  ഹെന്ന പൗഡർ 1 കപ്പ് തൈര് 1 കപ്പ്  വെള്ളം 3 കപ്പ്  ഒരു ഇരുമ്പ് പാത്രത്തിൽ കാപ്പിപ്പൊടി, നെല്ലിക്കാപ്പൊടി, തേയിലപ്പൊടി എന്നിവ ചേർത്ത് തിളപ്പിച്ചെടുക്കുക 12 മണിക്കൂറിനുശേഷം ഇവ പിഴിഞ്ഞ് അരിച്ചെടുക്കുക ഈ വെള്ളത്തിൽ മുട്ടയും നാരങ്ങാനീരും ഹെന്ന പൗഡറും തൈരും, കരിഞ്ചീരക പൊടിയും, കറിവേപ്പില മിശ്രിദം, ഉരുളക്കിഴങ്ങ് പേസ്റ്റായി അരച്ചത് ഇവ ചേർത്തിളക്കി 12 മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക 12 മണിക്കൂറിനുശേഷം ഈ മിശ്രിതം മുടിയിലും തലയോട്ടിയിലും നല്ലതുപോലെ തേച്ചുപിടിപ്പിച്ച് ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയാം.. കഫപ്രകൃതമുള്ളവർ ഒഴിവാക്കുക, ആദ്യത്തെ മാസത്തിൽ  ആഴ്ച്ചയിൽ ഒരു തവണ എന്ന ക്രമത്തിൽ ചെയ്യുക, പിന്നീട് 2 ആക്കി തുടർന്ന് മാസത്തിൽ ഒന്ന് ക്രമത്തിൽ തുടരുക.. നീരിറക്കമുള്ളവർ രാസ്നാദി ഉപയോഗത്തിനു മുൻപും ശേഷവും നെറുകയിൽ തിരുമ്മുക.....

പേ വിഷബാധ

Image
അഗസ്ത്യമുനി ഉപദേശിച്ച പേവിഷബാധക്കു ഒറ്റമൂലി  ലോകത്തിൽ ഏറ്റവും മാരകമായ രോഗമാണ് പേ വിഷബാധ. പട്ടികളിലും പൂച്ചകളിലും ഈ രോഗം കൂടുതലായി കണ്ടുവരുന്നു. പന്നി, കഴുത, കുതിര കുറുക്കൻ, ചെന്നായ, കുരങ്ങൻ, അണ്ണാൻ എന്നി മൃഗങ്ങളേയും ഇത് ബാധിക്കാറുണ്ട് ഇത്തരം മൃഗങ്ങൾ കടിക്കുകയോ നഖം കൊണ്ട് മുറിയുകയോ ചെയ്താൽ എത്രയും വേഗം ആശുപത്രിയിൽ എത്തി വാക്സിൻ സ്വൂകരിക്കുക അങ്ങനെ കഴിയാതെ വന്നാലോ പേവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടാലോ രോഗം കലശലായി നുരയും പതയും വന്നാലോ അഗസ്ത്യമുനി ഉപദേശിച്ച ഈ ഒറ്റമൂലിപ്രയോഗിക്കുക വളരെ വളരെഅനുഭവമായ ഈ ഒറ്റമൂലി അഗസ്ത്യമുനിയുടെ അനുഗ്രഹത്തിൽ തലമുറകളായി ചികിൽസിച്ച് വരുന്ന ഒറ്റമൂലി മരുന്നാണ് ആ ഒറ്റമൂലിയാണ് ഇവിടെ വിവരിക്കുന്നത്.  പേവിഷ ബാധക്കുള്ളഎല്ലാ വാക്സിനും റേബിസ് വാക്സിനും ഉയർന്ന ആശുപത്രികളിൽ നിന്ന് സ്വൂകരിച്ചിട്ടും മരണത്തിന് കീഴടങ്ങേണ്ടി വന്നു. പേവിഷബാധ ഏറ്റ് പിടയുമ്പോഴും അഗസ്ത്യമുനി ഉപദേശിച്ച രോഗം മാറ്റാൻ ശക്തിയുള്ള ഒറ്റമൂലി വീട്ടുമുറ്റത്തുള്ളത്അറിയാതെ മരണത്തിന് കീഴടങ്ങുകയായിരുന്നു.കന്യാകുമാരി ജില്ലയിലെ അതൻകോട് എന്ന ഗ്രാമത്തിൽ പരമ്പരാഗതമായി പേവിഷ ബാധക്ക് മാത്രം ചി...

നെല്ലിക്കായ് ലേഹ്യം

'' രോഗപ്രധിരോധത്തിന് ഒരു മികച്ച സിദ്ധ ഔഷധം.   രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ നെല്ലിക്ക ഒരു മികച്ച ഔഷധമാണെന്ന് നമ്മൾക്ക് ഏവർക്കും അറിയാം.  എന്നാൽ നെല്ലിക്കയോടൊപ്പം മറ്റു ചില മരുന്നുകൾ കൂടെ ചേർന്നാൽ ഈ ഗുണം പതിന്മടങ്ങ് വർധിക്കും എന്നതാണ് യാഥാർഥ്യം.  പ്രാചീന സിദ്ധവൈദ്യ  ഗ്രന്ഥമായ 'വൈദ്യ സില്ലരൈ കോവൈ' യിൽ പ്രതിപാദിച്ചിട്ടുള്ള  'നെല്ലിക്കായ്  ലേഹ്യം'  അത്തരത്തിലുള്ള ഒരു മികച്ച സിദ്ധ മരുന്നാണ്.   ഔഷധഗുണമുള്ള ഒന്നാന്തരം ചെറുനെല്ലിക്ക അഥവാ കാട്ടുനെല്ലിക്കയാണ് ഈ മരുന്നിൽ പ്രധാനമായും ചേരുന്നത്. നെല്ലിക്കയോടൊപ്പം ചുക്ക്, അയമോദകം, തിപ്പലിമൂലം, ഗ്രാമ്പു, തക്കോലം, ഏലക്ക, വെള്ള കുന്തിരിക്കം, പൂനൈക്കൻ കുന്തിരിക്കം, വഴിവിടങ്കം, ജീരകം, കൊത്തമല്ലി, കൂവപ്പൊടി, ഇരട്ടിമധുരം, നെയ്‌, ശർക്കര എന്നിവയെല്ലാം ചേർന്ന് വരുന്ന മികച്ച മരുന്ന്കൂട്ടാണ് ഇത് .  രോഗപ്രധിരോധത്തിന് മാത്രമല്ല, ശരീര ദൃഢത വരുവാനും, ശരീര ക്ഷീണം, ക്ഷയം, മുറൈ സുരം അഥവാ  ആവർത്തിച്ചു വരുന്ന പനി, വിട്ടുമാറാത്ത ശരീര എരിച്ചിൽ,  ദഹന കുറവ്, ആവർത്തനമുള്ള ചുമയും ശ്വാസ തടസ്സവും, മറ്റ് ശ്വാസകോശ...

ജാതിലിംഗ കെട്ട് / Hingula Kattu/லிங்க கட்டு

പാരമ്പര്യ സിദ്ധവൈദ്യതിലെ പ്രധാന ഔഷധ നിർമ്മാണ രീതിയാണ് കെട്ട് മരുന്നുകൾ. പാഷാണങ്ങളുടെ ഗുണം വർദ്ധിപ്പിക്കൽ, ഒരേ പാഷാണങ്ങളുടെ ഗുണം പല രോഗങ്ങളിൽ പ്രവർത്തിക്കാൻ സഹായിക്കുക, പാഷാണങ്ങളുടെ വീര്യം വർഷങ്ങളോളം നിലനിർത്തി കേടുകൂടാതെ സൂക്ഷിക്കാൻ എന്നിങ്ങനെ കെട്ട് ആക്കിയാൽ കഴിയുന്നതാണ്. കെട്ടുവർഗങ്ങളുടെ കാലപരിധി 100 വർഷത്തിനു മേലെയാണ്.  സിദ്ധവൈദ്യന്മാർ കൂടെക്കൊണ്ട് നടന്നിരുന്ന മരുന്നിൽ ഒന്ന് ജാതിലിംഗ കെട്ട് അഥവാ ചായില്യകെട്ട് ആണ്. ഏത് അനർത്ഥം കണ്ടാലും ചായില്യക്കെട്ട്, രസസിന്ധൂരം, അന്നഭേദി കെട്ട് ഇവ തക്ക അളവിൽ തേനിൽ ഉറച്ച് കൊടുത്താൽ ഉടനെ ഭേദമാകും.  പ്രത്യേകിച്ച് തിരുവിതാംകൂറിൽ ഉണ്ടായിരുന്ന പല പാരമ്പര്യ നാട്ടുവൈദ്യ വാമൊഴികളിലും കെട്ട് മരുന്നുകൾ ചെയ്ത അൽഭുത വിശേഷങ്ങൾ കാണാം.  ഒരിക്കൽ ചെല്ലപ്പൻ നാടാർ വൈദ്യൻ തൻ്റെ യാത്രയ്ക്കിടയിൽ ചായകുടിക്കാൻ ഒരു കടയിൽ ഇരിക്കുമ്പോൾ ഒരു പിതാവ് തൻ്റെ പുത്രൻ്റെ മരണം ഉടനെ നടക്കുമെന്ന് ആശുപത്രിയിൽ വിധി എഴുതി വീട്ടിൽ അയച്ചു എന്നുമ്പറഞ്ഞ് കടയിലിരുന്ന് കരഞ്ഞു എന്നും ഇതുകേട്ട ചെല്ലപ്പനാശാൻ കുട്ടിയെ ഒന്ന് കണ്ടു കളയാം എന്ന് കരുതി, അയാളുടെ വീട്ടിൽ പോവുകയും അവിടുന്ന് ഒരു...